മിനി ജോണ്‍സന്‍

ജനനം: 1975 മെയ് 14 ന് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍

കൃതി: അന്നയുടെ അക്ഷരതാളുകള്‍

ചാറിസ് മെഡിക്കല്‍ മിഷനില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി.