ജ: 11.12.1911 പാലാ. ജോ: അല്പകാലം സൈനിക സേവനം, തുടര്‍ന്ന് കോളേജധ്യാപകന്‍, കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവി, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ: അമൃതകല, ജീവിതകാഹളം, കൈരളീ മുരളി, വിളക്കുകൊളുത്തു, പൗര്‍ണ്ണം, സമരമുഖത്ത്, കേരളം വളരുന്നു തുടങ്ങിവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങിയവ
.