ജ: 23.5.1945 മുതുകുളം. ജോ: കുറച്ചുകാലം ആകാശവാണിയില്‍. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്. കൃ: നകഷത്രങ്ങളേ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാഇവിടെവരെ, വാടകക്ക് ഒരു ഹൃദയം, പ്രഹേളം. പു: കേരള സാമൂഹ്യ അക്കാഡമി അവാര്‍ഡ്, തിരക്കഥാ രചനയ്ക്ക് നാലു തവണ സംസ്ഥാന അവാര്‍ഡ്, ദേശീയതലത്തില്‍ രജനകവലം. മ: 23.1.1990.