ജ: 24.8.1921, ഇടപ്പള്ളി. ജോ: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍. കൃ: തമ്പുരാക്കന്മാരും പ്രജകളും (നോവല്‍), ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജീവിതകഥ, ചങ്ങമ്പുഴ, അനുജന്റെ ഓര്‍മ്മക്കുറിപ്പുകള്‍.