പ്രീതി എ.എം

ജനനം: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍

മാതാപിതാക്കള്‍: എ. എം. നീലകണ്ഠന്‍ നമ്പൂതിരിയും ശ്രീദേവിയും

കൃതികള്‍

പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങള്‍

മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടറാണ്.