ജ: 14.1.1944, കോട്ടയം, ജോ: ജനറല്‍ മാനേജര്‍, ഡി.സി. ബുക്‌സ്. കൃ: അഭിശപ്തന്‍, പൂര്‍വ്വാശമ്രം, അകത്തളങ്ങള്‍, കടലാളുകപ്പല്‍, ഇനിയാത്ര, ആരതി (നോവല്‍), അനുഭൂതികള്‍, അപൂര്‍വ്വം ചിലര്‍, ദകഷിണ, നിങ്ങളറിയുന്ന ഒരാള്‍, ദൈവത്തിന്റെ മുഖം (കഥാസമാഹാരം), ഐസ്‌ക്രീം, കാട്, ദീപുവിന്റെ ലോകം, നന്മയുടെ പൂക്കള്‍, നിറങ്ങള്‍, അമ്മയോടൊപ്പം, ആനക്കഥ, ദൈവത്തിന്റെ സിംഹാസനം, സ്വര്‍ണ്ണത്താക്കോല്‍, മുറ്റത്തെ മുല്‌ള, കാതലുള്ള കഥകള്‍, കണ്ണന്റെ ദു:ഖം തുടങ്ങിയവ. പു: ഭീമാബാലാസാഹിത്യ പുരസ്‌കാരം, എന്‍.സി.ഇ.ആര്‍.ടി. പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.