ജ: 23.11.1930, ചാവക്കാട്. എടുമുട്ടം. ജോ: അലോപ്പതി ഡോക്ടര്‍, കേരള സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റ്, കേരള സാഹിത്യ അക്കാഡമി അംഗം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്. കൃ: കളിയും കാര്യവും, അമ്മയും കുഞ്ഞും ആരോഗ്യവും, ഇവര്‍ ജീവിക്കുന്നു, പുകവലി ഒരു വിപത്ത്.