1930 ജൂണ്‍ രണ്ടിന് പാലക്കാട് ചെര്‍പ്പുളശേ്ശരിയില്‍ തെക്കേത്ത് അമയങ്കോട്ട് തമ്പാട്ടില്‍ ജനിച്ചു. അച്ഛന്‍ മാരാത്ത് അച്യുതമേനോന്‍ പ്രശസ്ത അഭിഭാഷകനും ഗവ. പ്‌ളീഡറുമായിരുന്നു. അമ്മ: കുട്ടിമാളു അമ്മ. വിദ്യാഭ്യാസം: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ എം എസ് സി ബിരുദം. ജോലി: പന്തളത്തും ഒറ്റപ്പാലത്തും എന്‍ എസ് എസ് കോളേജില്‍ ഊര്‍ജ്ജതന്ത്രം അദ്ധ്യാപിക. മരണം : 1965 ജനുവരി 18 ന് പാലക്കാട്ടെ വാടകവീട്ടില്‍ തൂങ്ങി മരിച്ചു.