ജ:27.11.1891, വൈക്കം. ജോ: തിരുവിതാംകൂര്‍ ഹസ്തലിഖിത ഗ്രന്ഥാലയത്തില്‍ പണ്ഡിതന്‍, കൊച്ചി ഭാഷാ പരിഷ്‌ക്കരണ കമ്മിറ്റിയില്‍ പണ്ഡിതന്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ഉത്തരഭാരതം, രാഘവാദ്യം ദയം, രഘുവീര വിജയം, കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം, കേരള സാഹിത്യ ചരിത്രം: ചര്‍ച്ചയും പൂരണവും (2ഭാഗം) തുടങ്ങിയവ. പു: സാഹിത്യ രത്‌നം, വിദ്യാഭൂഷണം, മഹാകവി, കവിതിലകന്‍ തുടങ്ങിയ ബഹുമതികള്‍. മ: 28.2.1970.