ജ: 3.9.1930, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍. കൃ: മുഖംമൂടികള്‍ (നാടകം), കൃഷ്ണ (നോവല്‍), സിനിമമിഥ്യയും സത്യവും, ഉദ്യോഗപര്‍വ്വം (ആത്മകഥ) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.