ജ: 11.7.1949, പുനലൂര്‍. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍. കൃ: അടുപ്പവും അകല്‍ച്ചയും, കേരള സ്ഥലനാമ കോശം, ദ്രാവിഡം ഗ്രാമത്തിലേക്ക്, രാഷ്ട്രീയ വിജ്ഞാനത്തിന്റെ ബാല പാഠങ്ങള്‍ (വിവ.).