ജ: 2.8.1938, കിളിമാനൂര്‍. ജോ: അദ്ധ്യാപനം. കൃ: മനുഷ്യാ മരങ്ങള്‍, മര്‍മ്മരം, കണ്ണീരിനക്കരെ, കല്പാന്തം, ഹരിതഭൂമി, അമ്പതു പ്രേമഗാനങ്ങള്‍, ഇഡിജിനിയ (വിവ.), ഡിവൈന്‍ കോമഡി (വിവ) തുടങ്ങിയവ.