ജ: 15.12.1908, തൃശൂര്‍ ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസി, പ്രസിഡന്റ്, ശ്രീരാമകൃഷ്ണമിഷന്‍ ആഗോള പ്രസിഡന്റ്. ലണ്ടന്‍, റങ്കൂണ്‍, കറാച്ചി, സരണി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം. സാംസ്‌കാരിക പഠനകേന്ദ്രം ഡയറക്ടര്‍. മിഷന്‍ സെക്രട്ടറി, അമേരിക്ക, ആസ്‌ട്രേലിയ, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തത്വശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍. കൃ: മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്, ശാശ്വതമൂല്യങ്ങള്‍ (4 ഭാഗം), ഉപനിഷദി സന്ദേശം. കൂടാതെ ഇംഗ്‌ളീഷ് നിരവധി ഗ്രന്ഥങ്ങള്‍. മ: 2005 ഏപ്രില്‍.