ജ: 25.2.1937, വയനാട്. ജോ: സ്‌പോര്‍ട്‌സ് ലേഖകനും താരവുമായിരുന്നു. 1958 ല്‍ കെ.എസ്.ഇ.ബിയില്‍. കൃ: അരുണയുടെ ആത്മഹത്യ, ഗോള്‍, നീലിമാ നീ, ഒരു ഫുട്ബാള്‍ കളിക്കാരന്റെ മരണം (നോവല്‍), പ്രിയപെ്പട്ടവളേ (കഥാസമാഹാരം).