ജ: 30.8.1947, അടൂര്‍. ജോ: അദ്ധ്യാപനം, ബഞ്ചമിന്‍ ബെയിലി ഗവേഷണകേന്ദ്രം ഡയറക്ടര്‍. കൃ: സ്‌നേഹക്കതിര്‍ ചൊരിഞ്ഞ മഹല്‍ദീപം, ബഞ്ചമിന്‍ ബെയിലി (ജീ.ച.), അന്വേഷണകൗതുകം, ചിന്താവിഷ്ടയായ സീത, ഒരു വിലാപം (വ്യാഖ്യാനം).