ജ: 15.9.1952 കായംകുളം. ജോ: കോട്ടയം സി.എം.എസ്. കോളേജില്‍ മലയാളം അദ്ധ്യാപകന്‍. കൃ: ശ്യാമമുഹൂര്‍ത്തം, ചരമസന്ധ്യകള്‍, ഇത്തിരിത്തേന്‍, നകഷത്രക്കുട്ടന്‍, ഉണ്ണിക്കുട്ടനും കൂട്ടുകാരും തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ തുഞ്ചന്‍ സ്മാരക പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം.