ജനനം:  22.071947. ജന്മസ്ഥലം:  മാന്നാര്‍ വിലേ്‌ളജ്, ആലപ്പുഴ ഡിസ്ട്രിക്റ്റ്. പിതാവ്: കെ.ജി. വേലായുധന്‍ നായര്‍. മാതാവ്: കെ. കമലമ്മ. ഭാര്യ:  ശ്രീമതി ഉഷ ശങ്കരനാരായണന്‍. മക്കള്‍:  അനുപമ, സ്വാതി. വിദ്യാഭ്യാസം: ബിരുദാനന്തരബിരുദം(ഇംഗ്‌ളീഷ് സാഹിത്യം) ജോലി: ക്രോസ്‌വേള്‍ഡ് ഇന്‍ജിനീയറിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍. എഴുതിയ നാടകങ്ങള്‍: മുഖങ്ങള്‍, അനുബന്ധം, വേതാളം പറഞ്ഞ കഥ, കുട്ടപ്പന്‍ കോണ്‍സ്റ്റബിളിന്റെ കുറ്റസമ്മതം, വേലുപിള്ള സാറിന്റെ വീട്,  പുറത്തേക്കുള്ള വഴി. വിലാസം 3/33 , , ഞന്‍ലമള്‍ദഷയ ആന്‍യവപയഷഭ ചഹഹ. ഘദരുന്‍ഴ ഇവദററയന ഡദറര്‍മന്‍ ഠപരുസഭ, ഛയശഹഴയ, ഛന്‍ഷഫ18. നാട്ടിലെ വിലാസം: കമലാലയം, കുട്ടമ്പേരൂര്‍ പി.ഒ, മാന്നാര്‍, കേരള.