ജ: 10.1.1938, അന്തിക്കാട്, തൃശൂര്‍. ജോ: അദ്ധ്യാപനം, ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, കേരള സാകഷരതാ മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, യുറീക്കാ എഡിറ്റര്‍. കൃ: അപ്പുവിന്റെ സയന്‍സ് കോര്‍ണര്‍, പോക്കുവെയിലേറ്റാല്‍ പൊന്നാകും, കിടക്കാന്‍ കൂട്ടാക്കാത്ത കുട്ടി, കങ്കാരു ചന്ദ്രനിലേക്ക് (ബാ.സാ), വിദ്യാഭ്യാസം അഞ്ചു വയസ്‌സിനു മുമ്പ്, വികൃതിക്കുട്ടികള്‍, ശാസ്ത്രാന്വേഷണ പ്രോജക്ടുകളും സയന്‍സ് പരീകഷണങ്ങളും (ശാസ്ത്രം), പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ്.