ജ: 30.1.1937, ഇടപ്പഴിഞ്ഞി, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, വിദ്യാരംഗം മാസിക എഡിറ്റര്‍. ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പല്‍. കൃ: പഞ്ചതന്ത്രം (പുനരാഖ്യാനം), പച്ചപ്പുകള്‍ തേടി.