ജ: 1.4.1935, കൊല്‌ളം. ജോ: വയോജന വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍. കൃ: നമ്മുടെ വിദ്യാഭ്യാസ രംഗം, വിദ്യാഭ്യാസ ചിന്തകന്മാര്‍, വിദ്യാഭ്യാസവും സമൂഹവും, വായിച്ചു വളരുക, മങ്ങാത്ത ഓര്‍മ്മകള്‍, യു.ഡി. കോളോണിന്റെ നാട്ടില്‍. ഇംഗ്‌ളീഷിലും നിരവധി കൃതികള്‍. പു: നെഹ്‌റു ലിറ്ററസി അവാര്‍ഡ്, ഇന്റര്‍നാഷണല്‍ പീസ് എഡ്യൂക്കേഷണല്‍ അവാര്‍ഡ്.