എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം. എസ്. ശ്രീജിത് എന്ന പേരില്‍ 'കഥയിലെ ഹിരണ്‍മയ കാന്തി',  'താരുണ്യത്തിന്റെ കഥാന്തരങ്ങള്‍' എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. 'എഴുത്തിന്റെ മെയ്യാഭരണപെ്പട്ടി തുറക്കുമ്പോള്‍' മറ്റൊരു കൃതിയാണ്.  മലയാളമനോരമ കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്റര്‍.