ജ: 31.3.1941, കരകുളം. തിരുവനന്തപുരം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: വാല്മീകം (കവിതാ സമാഹാരം), സിനിമ ഇന്നലെ ഇന്ന് (പഠനം), മാന്ത്രിക കോഴി (ബാ.സാ), മലയാളം വ്യാകരണം, മലയാള രചന, കുമാരനാശാന്റെ കൃതികളുടെ വ്യാഖ്യാനങ്ങളും പഠനങ്ങളും.