ജ: 8.4.1924, വള്ളിക്കുന്നം. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, രണ്ടു തവണ നിയമസഭാംഗം, ചലച്ചിത്ര നാടക സംവിധായകന്‍. കൃ: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍, കൈയും തലയും പുറത്തിടരുത്, അശ്വമേധം, മൂലധനം, സര്‍വ്വേക്കല്‌ള്, പുതിയ ആകാശം പുതിയ ഭൂമി, വിശക്കുന്ന കരിങ്കാലി തുടങ്ങി പതിനെട്ടിലേറെ നാടകങ്ങള്‍. ഒളിവിലെ ഓര്‍മ്മകള്‍ (ആത്മകഥ). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്, സംസ്ഥാന നാടക പുരസ്‌കാരം, കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്. ചലച്ചിത്ര രംഗത്തും നിരവധി പുരസ്‌കാരങ്ങള്‍. മ: 8.12.1992.