തൂ.നാ: ഉമാശങ്കര്‍. ജ: 4.7.1934 തലവടി. ജോ: സോപ്പു ഫാക്ടറിയില്‍ ജനറല്‍ മാനേജര്‍. കൃ: വിദ്യുച്ഛകതിയും അപകടങ്ങളും, ഇലക്‌ട്രോണിക് യുഗം, ഇലക്ട്രാണിക്‌സ് ചില ബാലപാഠങ്ങള്‍ തുടങ്ങിയവ.