ജ: 24.5.1947, കടമ്മനിട്ട, പത്തനംതിട്ട. ജോ: അദ്ധ്യാപനം, കേരള നാടന്‍ കലാ അക്കാഡമിയുടെ വൈസ് ചെയര്‍മാന്‍. കൃ: പടേനിയിലെ പാതുക്കോലങ്ങള്‍, പലാനി പടേനിയുടെ ജീവിത താളം, യുദ്ധപര്‍വ്വം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്.