ജ: 22.4.1945, കൊല്‌ളം. ജോ: അദ്ധ്യാപനം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡയറക്ടര്‍. കൃ: വിശ്വദര്‍ശനം, തുളസീവനം, അഗ്‌നി, കുചേലഗാഥ, രംഗഭാഷ (നാടക പഠനം), ഒരു പകഷിക്കുഞ്ഞിന്റെ മരണം, സൂത്രധാരാ ഇതിലേ ഇതിലേ… പു: കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള ഗവണ്‍മെന്റ് നാടക ഗ്രന്ഥത്തിനുള്ള അവാര്‍ഡ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.