ജ: 28.1.1929, കൊക്കട. ജോ: അദ്ധ്യാപനം. കൃ: ഗുരുപവന പുരേശസ്തവ വ്യാഖ്യാനം, ഭോജപ്രബന്ധ പരിഭാഷ, ലഘുസിദ്ധാന്ത കൗമുദി പരിഭാഷ. പു: വേദാന്ത മെഡല്‍ (തൃപ്പൂണിത്തുറ), പട്ടാമ്പിയില്‍ നിന്ന് ശാസ്ത്ര രത്‌ന മെഡല്‍. പണ്ഡിതരത്‌നം ബഹുമതി.