ജ: 23.7.1913, പെരുന്ന. ജോ: സെക്രട്ടേറിയറ്റ് സെക്ഷന്‍ സൂപ്രണ്ട്. കൃ: കുസുമങ്ങള്‍, ജയില്‍പ്പുള്ളി, ഹെഡ്മിസ്ട്രസ് (കഥകള്‍), വീരഭാരതം, ശ്രീനാരായണഗുരു തുടങ്ങിയവ. മ: 1981 ജനുവരി.