Archives for News - Page 25
ചന്ദ്രയാന്‍ 2… അഭിമാനനേട്ടവുമായി ഇന്ത്യ
തിങ്കളാഴ്ച പുലര്‍ച്ചെ ന് ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യം വിജയകരമായി സമാരംഭിച്ചതില്‍ നാസയും അഭിനന്ദനമറിയിച്ച് രംഗത്തെത്തി. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനു തൊട്ടുപിന്നാലെ 'ഇന്ത്യ ചന്ദ്രനിലേക്കുളള തന്റെ വിജയയാത്ര തുടങ്ങി' എന്ന തലക്കെട്ടോടെയാണ് അമേരിക്ക അടക്കമുളള…
കറന്‍സിനാണയപുരാവസ്തുക്കളുടെ ഒരു മ്യൂസിയമാണ് തന്റെ സ്വപ്‌നം…
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നമ്മളില്‍ ചിലരെങ്കിലും നാണയ ശേഖരണം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ ഏതെങ്കിലും ഒരു നാണയം ശേഖരിച്ചുവയ്ക്കും, മറ്റ് ചിലര്‍ രാജ്യത്തെ എല്ലാ നോട്ടുകളും. എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്നവരില്‍ പൂരിഭാഗം പേരും എന്തെങ്കിലും ആവശ്യംവരുമ്പോള്‍ അത് ഉപയോഗിക്കും. ചിലര്‍ സ്‌കൂള്‍ തലത്തിലെ…
മമ്മൂക്കയെ തോല്‍പിക്കാന്‍ പറ്റില്ല മക്കളെ…
വയസ്സായാല്‍ തന്റെ മുഖം എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആഗ്രഹം എല്ലാര്‍ക്കും ഉണ്ട്. ഈ കാരണം കൊണ്ട് തന്നെ ഫേസ് ആപ്പ് ചലഞ്ച് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല പ്രായമായാല്‍ താന്‍ ഇങ്ങനെയായിരിക്കുമെന്ന് താരങ്ങളും പറഞ്ഞിരുന്നു. നീരജ് മാധവായിരുന്നു ഫേസ് ആപ്പ് ചലഞ്ചാക്കി മാറ്റി ആദ്യം…
എന്റെ തലവര തെളിഞ്ഞത് ആശബ്ദം കാരണമാണ്…
ഒരുകാലത്ത് മിമിക്രി കാസറ്റുകളില്‍ വിലപിടിപ്പുള്ള ശബ്ദമായിരുന്നു ഷാജുവിന്റേത്. ഷാജു സിനിമയിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ആരുടെയും സഹായമില്ലാതെ സിനിമയിലെത്തിയ ഷാജുവിന് മിമിക്രിയെന്നാല്‍ ജീവവായുവാണ്.ഒരു ഘട്ടത്തില്‍ സിനിമ തന്നെ കൈവിടുമോയെന്ന ആശങ്ക ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ സ്പാര്‍ക്ക് ചെയ്തപ്പോള്‍ ഷാജു സീരിയലുകളുടെ ലോകത്തേക്ക്…
മലയാളികള്‍ ഇങ്ങനെയൊന്നും ആകരുത്…
മലയാളത്തിന്റെ പ്രിയ കവയിത്രി പറയുന്നത് മലയാളികള്‍ക്ക് ബുദ്ധിയും കഴിവുമൊക്കെയുണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്. ഒന്നിനെയും വകവെക്കില്ല. ഒന്നിനോടും ബഹുമാനവുമില്ല. നിയമം പാലിക്കുന്നത് മോശമാണെന്ന ധാരണയുണ്ട്. പിന്നെ, മദ്യത്തിനോടുള്ള ആസക്തി. സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വര്‍ഗം ഇങ്ങനെയല്ല…
എഴുത്തിന്റെ എഴുപത് വര്‍ഷം…
എഴുത്തിന്റെ ലോകത്ത് എഴുപത് വര്‍ഷം പിന്നിട്ട ടി. പത്മനാഭന്‍. എഴുത്ത് മാത്രമല്ല സംഗീതവും വായനയും ക്ഷോഭവും സൗഹൃദവും നിറഞ്ഞ വ്യക്തിജീവിതമാണ് ടി. പത്മനാഭന്‍ന്റേത്. 1996ല്‍ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അത് നിരസിച്ചു. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ള ആളാണ് ടി. പത്മനാഭന്‍. നിശബ്ദമായ…
സംയുക്ത അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുമോ?
എക്കാലത്തേയും മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവ് എന്നാണ് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍, ഉര്‍വശി, സംവൃത…
ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി. രാജീവന്
കാസര്‍കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സാഹിത്യ വിമര്‍ശകന്‍ ബി. രാജീവനു ലഭിച്ചു.28നു കാസര്‍കോട്ട് നടന്‍ പ്രകാശ് രാജ് സമ്മാനിക്കും. 50000 രൂപയാണ് പുരസ്‌കാര തുക.
ഡോ. കെ.പി. ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍
തിരുവന്തപുരം: പ്രശസ്ത സര്‍ജന്‍ ഡോ.കെ.പി.ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലേയ്ക്ക് മാറ്റി കഴിഞ്ഞു. ലോര്‍ഡ്‌സ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കൂടിയായ ഡോ.ഹരിദാസിന്റെ ദ് സ്‌റ്റോറി ഓഫ് മൈ സ്‌കാല്‍പ്പല്‍ ഇന്ന് ആറു മണിക്ക് ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനിലെ ചടങ്ങില്‍…
ഇസ്സഡ്.കെ.ടെകോലാനാ ടെക്‌നോളജീസിന്റെ ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും,ടെലിവിഷന്‍ പരിപാടികള്‍ക്കും, ഏര്‍പ്പെടുത്തിയ ഇസ്സഡ്.കെ.ടെകോലാനാ ടെക്‌നോളജീസ്, ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ എസ് ഷീജ അര്‍ഹയായി. മികച്ച സാമൂഹ്യക്ഷേമ പരിപാടിക്കുള്ള അവാര്‍ഡിന് ജീവന്‍ടിവി ന്യൂസ്എഡിറ്റര്‍…