ജനനം 1953 ജനുവരി 13 ന് ഇടപ്പള്ളിയില്‍. കണ്ണത്തോടത്ത് ശാരദാമ്മയുടെയും മേനോന്‍ പറമ്പില്‍ രാമന്‍പിള്ളയുടെയും മകള്‍. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് എം.എ.

കൃതി

'ആകാശത്തിന്റെ കാമുകി'  (കഥാസമാഹാരം)