വിവിധ വിഭാഗങ്ങളിലായി 14 പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ് നകുല്‍ വി.ജി. 2010ലെ കേരള സര്‍വകലാശാല കലോല്‍സവത്തില്‍ മലയാളം കവിതയെഴുത്തില്‍ ഒന്നാം സമ്മാനം നേടി. മംഗളത്തിലും കലാകൗമുദിയിലും എഡിറ്റോയില്‍ ബോര്‍ഡ് അംഗമായിരുന്നു. ഇപ്പോള്‍ വനിതയില്‍ സബ്എഡിറ്റര്‍.

കൃതികള്‍

പൊകയില
സെല്‍ഫി ഫിഷ്
ദൈവത്തിന്റെ പെന്‍ഡ്രൈവ് (കഥാസമാഹാരങ്ങള്‍)
ഗോസ്റ്റ് റൈറ്റര്‍ (നോവെല്ലകള്‍)