ശാന്തമ്മ രാജന്‍ കൂരാറ്റ

ജനനം:കോട്ടയം ജില്ലയിലെ കാനത്ത്

മാതാപിതാക്കള്‍:കല്യാണിയമ്മയും നാരായണന്‍ നായരും

കാനം സി. എം. എസ്. ഹൈസ്‌കൂള്‍, സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ വാഴൂര്‍, ലീഡിംഗ് കോളേജ് പാമ്പാടി, കോട്ടയം സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങില്‍ വിദ്യാഭ്യാസം. കുറച്ചുകാലം അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിന്തന എന്ന അഖില കേരള കവിതാസാഹിത്യവേദിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.

കൃതി

ചിപ്പികള്‍