ജ: 30.9.1032 ശുചീന്ദ്രം. ജോ: അദ്ധ്യാപനം, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്. കൃ: പ്രതികരണങ്ങള്‍, ജവാന്‍ ഇല്‌ളിച്ചിന്റെ മരണം (വിവ.), കൂടാതെ ഇംഗ്‌ളീഷിലും കൃതികള്‍.