ജ: 20.7.1854, ഒളശ്ശ, കോട്ടയം, ജോ: അദ്ധ്യാപനം, നിയമസഭാംഗം, 'ഗുരുനാഥന്‍, ഉത്തരതശക എന്നിവയുടെ പത്രിധിപര്‍. കൃ: ചിന്താസന്താനം (8 ഭാഗം) ശ്രീരാമന്‍, രാമാനുജനെഴുത്തച്ഛന്‍ തുടങ്ങിയവ. മ: 18.4.1940.