ജ: 25.12.1916, കഴീമ്പ്രം, തൃശൂര്‍. ജോ: അല്പകാലം സൈനിക സേവനം, തുടര്‍ന്ന് സിംഗപ്പൂരില്‍ 'മഹാത്മാ' പത്രം നടത്തി. തുടര്‍ന്ന് മാതൃഭൂമി സിംഗപ്പൂര്‍  മലേഷ്യ ലേഖകന്‍. കൃ: സമര പ്രഖ്യാപനം, ഒരു സിംഗപ്പൂര്‍ മലയാളിയുടെ മരണം (ചെറുകഥ), ദേവന്‍ നായര്‍ (ജീ.ച), സഖാവിന്റെ ഡയറി (കവിത) തുടങ്ങിവ. മ: 30.10.1993.