ജ: 9.12.1938 നഗരൂര്‍. ജോ: വര്‍ക്കല നാരായണഗുരുകുലം അദ്ധ്യകഷന്‍. കൃ : ന്യായദര്‍ശനം, ഹിന്ദുമതത്തിലെ ശാസ്ത്ര വീകഷണം, കര്‍മ്മവും പുനര്‍ജന്മവും, ഗ്രീക്ക് ചിന്തകള്‍, വിദ്യാഭ്യാസം ഒരു മാര്‍ഗ്ഗ രേഖ, വിനായകാഷ്ടകം, പ്രാര്‍ത്ഥന എന്ത് എന്തിന് എങ്ങനെ? ജന്മം ദാമ്പത്യത്തില്‍, ആത്മോപദേശശതകം തുടങ്ങിയവ.