രാജേശ്വരി അമ്മാള്‍ എം. ജി

ജനനം: തിരുവനന്തപുരം ജില്ലയിലെ കണ്ണാംതുറയില്‍

കൃതി: നെബോ മുതല്‍ പിരമിഡ് വെ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ജിയോളജിയില്‍ ബിരുദമെടുത്തു. 1986 ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റായി ചേര്‍ന്നു. 2005 ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു.