ജ: 1903. ജോ: മൈസൂര്‍ വേദാന്ത കോളേജില്‍ അദ്ധ്യാപനം, മംഗലാപുരം, കാലടി ആശ്രമങ്ങളിലെ പ്രസിഡന്റ്, വേദാന്ത കേസരി, പ്രബുദ്ധ കേരളം മാസികകളുടെ എഡിറ്റര്‍. കൃ: ജ്ഞാനപ്പാന, സ്വാമി വിവേകാന്ദന്‍ ഗുരുവും ആചാര്യനും, വിഷ്ണു പാദദകേശസ്തവദാഷ്യം, ഗീതാമാര്‍ഗ്ഗ പ്രവേശിക തുടങ്ങിയവ.