നാരായണി മുത്തശ്ശി

ജനനം: കൊല്ലം ജില്ലയിലെ തേവലക്കരയില്‍

മാതാപിതാക്കള്‍:കാര്‍ത്യായനിയും പത്മനാഭനും

യഥാര്‍ത്ഥ നാമം തങ്കമണി. കൊന്നവിള കേശവ വിലാസം എല്‍. പി. സ്‌കൂള്‍, ചവറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, പന്തളം എന്‍. എസ്. എസ്. കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്നു.

കൃതി

കണ്ണകി