നിര്‍മ്മല

ജനനം: എറണാകുളത്തിനടുത്തുള്ള കളമശ്ശേരിയില്‍

2001 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷമായി കാനഡയില്‍ ജീവിക്കുന്നു.

കൃതികള്‍

നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
ആദ്യത്തെ പത്ത്
നാളെ…… നാളത്തെയാത്ര
സുജാതയുടെ വീടുകള്‍

അവാര്‍ഡ്

തകഴി പുരസ്‌കാരം