പദ്മ ജയരാജ്

ജനനം:1942 സെപ്റ്റംബര്‍ 26 ന്

മാതാപിതാക്കള്‍:ലക്ഷ്മിയും പദ്മനാഭനും

പ്രൈമറി വിദ്യാഭ്യാസം കോയമ്പത്തൂരില്‍ നിന്നും ഹയര്‍ എജുകേശന്‍ ഷോര്ണൂര്‍ സെയിന്റ് തെരേസാ കോണ്‍വെന്റ്‌റ് സ്‌കൂളില്‍ നിന്നും നേടി. ഒറ്റപാലം ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദവും ഗുരുവായൂര്‍ ശ്രീ കൃഷ്ണാ കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദവും കഴിഞ്ഞ് 32 വര്‍ഷം ഗുരുവായൂര്‍ ശ്രീ കൃഷ്ണാ കോളേജില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. 1998 ല്‍ റിട്ടയര്‍ ചെയ്തു.

കൃതി

പെണ്യാതറ