വീണ.കെ. എസ്

ജനനം:1972 ല്‍ കൊല്ലം പടിഞ്ഞാറേ കല്ലടയില്‍

മാതാപിതാക്കള്‍:ബി. സുഭദ്രാമ്മയും കെ.എസ്. പിള്ളയും

മുഖത്തല സെന്റ് ജ്യൂഡ് ഹൈസ്‌കൂള്‍, ശാസ്താംകോട്ട ഡി. ബി. കോളേജ്, കൊല്ലം എസ്. എന്‍. വിമന്‍സ് കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ജേണലിസത്തില്‍ പി.ജി. ഡിപ്ലോമ. കഥകള്‍ രചിക്കാറുണ്ട്.

കൃതികള്‍

കളിപ്പാവകള്‍
അവസ്ഥാന്തരങ്ങള്‍