പ്രമീളാ ദേവി

ജനനം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍

മാതാപിതാക്കള്‍: ജഗദംബയും പി. ഡി. പ്രഭാകരന്‍ കര്‍ത്തായും

അവാര്‍ഡുകള്‍

സദസ്യതിലകന്‍ ടി. കെ. വേലുപിള്ള കവിതാ അവാര്‍ഡ്
സാഹിത്യ അക്കാദമിയുടെ യുവജനങ്ങള്‍ കവിതാ അവാര്‍ഡ്
മഹാകവി കുട്ടമത്ത് അവാര്‍ഡ്
മൂലൂര്‍ സ്മാരക കവിതാ അവാര്‍ഡ്
എസ്. ബി. ഐ. കവിതാ അവാര്‍ഡ്
ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്
ഇടശ്ശേരി അവാര്‍ഡ്
പൂന്താനം അവാര്‍ഡ്

കൃതികള്‍

നിഷാദം
നാടകാന്തം
രാമേശ്വരം കടല്‍
വാടകവീട്ടിലെ സന്ധ്യ

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്, വാഴൂര്‍ എസ്. വി. ആര്‍.എന്‍. എസ്. എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക.