പ്രസന്നകുമാരി. കെ

ജനനം: 1959 ല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍

കൃതി

വൃത്തം
ഒറ്റപ്പെട്ടവര്‍
ചൂള

അവാര്‍ഡ്
ഡി. സി. ബുക്‌സിന്റെ കേസരി അവാര്‍ഡ്

 

മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ്
താമസം, ഹൈസ്‌കൂള്‍ അധ്യാപികയായി ജോലി നോക്കുന്നു.