ജ: 11.8.1933 ഇടപ്പള്ളി. ജോ: അഭിഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ്, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, നിയമസഭാംഗം. കൃ: അമേരിക്കയില്‍, ഒരു ഹജ്ജ് യാത്ര, റഷ്യമംഗോളിയ, രാവണന്റെ രാജ്യത്ത്, ഇറാഖിലൂടെ (യാത്രാവിവരണം), കോണ്‍ഗ്രസും തൊഴിലാളി പ്രസ്ഥാനവും (പഠനം), ഗ്‌ളാഡ് റ്റു മീറ്റ് യൂ (കഥകള്‍).