അവനിപാലന്‍രാജാവ്, ഭൂമിപാലന്‍, ഭൂപാലന്‍
 അവയവം അംഗം, പ്രതീകം, അപഘനം
 അവരജന്‍ അനുജന്‍, കനിഷ്ഠന്‍, കനീയാന്‍
 അവല്‍ അവില്‍, പൃഥുകം, ചിപിടകം, ചിപിടം
 അവലോകനം നോട്ടം, കാഴ്ച, വീക്ഷണം
 അവശത ക്ഷീണം, പാരവശ്യം, വൈക്‌ളബ്യം
 അവസാദം  ക്ഷീണം, അലസത
 അശുഭം അമംഗലം, അമംഗളം, അരിഷ്ടം, രിഷ്ടം
 അശോകം അംഗനാപ്രിയം, അപശോകം, കലികം, വീതശോകം
 അശ്രു കണ്ണുനീര്‍, ബാഷ്പം, നേത്രാംബു