എകരംഉയരം, പൊക്കം, ഉന്നതി
എക്കിള്‍ഇക്കിള്‍, ഇക്കള്‍, എക്കിട്ടം
എച്ചില്ഉച്ഛിഷ്ടം, ഭുക്തസമുജ്ഝിതം, ഫേല
എട്ടുകാലിചിലന്തി, ജാലികം, തന്തുവായം, ഊര്‍ണനാഭി
എണ്ണതിലജം, തിലദ്രവം, തൈലം
എപ്പോഴുംഅനിശം, അവിരതം, സതതം, സന്തതം, നിത്യം
എരുമമഹിഷി, മന്ദഗമന, കലുഷം, ദുരന്ധം
എലിമൂഷികന്‍, ആഖു, പൂംധ്വജന്‍, പൃകം, ഉന്ദുര
എല്ലാംസര്‍വം, അഖിലം, അശേഷം, സമസ്തം, നിഖിലം, നിശേ്ശഷം, സമഗ്രം, സകലം, പൂര്‍ണം
എല്ലായ്‌പോഴുംസതതം, സന്തതം, സദാ, അനാരതം, അശ്രാന്തം, അവിരതം, അനിശം, അനവരതം, നിത്യം, അജസ്രം
എല്ല്അസ്ഥി, കീകസം, കുല്യം, എലുമ്പ്
എള്ള്തിലം, പൂതധാന്യം, പാപഘ്‌നം, ഹോമധാന്യം
എഴുത്ത്ലിപി, ലിഖിതം, ലേഖ
എഴുത്തുകാരന്‍അക്ഷരചഞ്ചു, അക്ഷരചണന്‍, ലിപികാരന്‍, ലിപികന്‍
ഏകംഒന്ന്, ഒറ്റ
ഏകത്വംഐക്യം, ഒരുമ
ഏകദൃഷ്ടികാക്ക, കാകന്‍
ഏകദേവന്‍ശിവന്‍, മഹാദേവന്‍
ഏകാകിഏകന്‍, ഏകകന്‍, ഏകലന്‍, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍
ഏകാന്തംരഹസ്യസ്ഥലം, വിജനസ്ഥലം, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍
ഏക്കംവലിവ്, ശ്വാസകേ്‌ളശം
ഏട്പുസ്തകതാള്‍, വശം, ഗ്രന്ഥം
ഏഡന്‍ചെകിടന്‍, ബധിരന്‍, ഏളന്‍
ഏണംമാന്‍, കുരംഗം, മൃഗം, ശാഖിശൃംഗം, ഹരിണം
ഏണാങ്കന്‍ചന്ദ്രന്‍, ശശി, തിങ്കള്‍
ഏണിഗോവണി, നി:ശ്രേണി, സോപാനം
ഏതംമാന്‍, മൃഗം, ഹരിണം, സാരംഗം, കൃഷ്ണസാരം
ഏനംതക്കം, സൗകര്യം, സന്ദര്‍ഭം
ഏഭ്യന്‍ഭോഷന്‍, മടയന്‍, വങ്കന്‍, വിഡ്ഢി
ഏഷണിക്കാരന്‍ഖലന്‍, കര്‍ണേ്ണജപന്‍, പിശുനന്‍, സൂചകന്‍, ദുര്‍ജ്ജനം
ഏളന്‍ഏഡന്‍, ബധിരന്‍, ചെകിടന്‍
ഏഴഅഗതി, ദരിദ്രന്‍, അജ്ഞാനി
ഐക്യംഒരുമ, യോജിപ്പ്, ഏകത്വം
ഐന്ദ്രജാലികന്‍മായാകാരന്‍, ഇന്ദ്രജാലികന്‍, പ്രതിഹാരികന്‍
ഐരാവതംഐരാവണം, അഭ്രമാതംഗം, മഹേദം
ഐശ്വര്യം ഭൂതി, വിഭൂതി, ഭൂമാവ്