കക്ഷംബാഹുമൂലം, ഭുജമൂലം, പുരഞ്ജരം
 കങ്കണം വള, വലയം, കടകം
 കച്ചവടം വ്യാപാരം, ക്രയവിക്രയം, വാണിഭം, വിക്രയ, വാണിജ്യം, വിപണനം
 കച്ചവടക്കാരന്‍ ആപണികന്‍, നൈഗമന്‍, പണ്യാജീവന്‍, വണിക്ക്, വാണിജന്‍, സാര്‍ത്ഥവാഹന്‍, ക്രയവിക്രയികന്‍
 കഞ്ചുകം ഉടുപ്പ്, കുപ്പായം
 കഞ്ചുകി ദ്വാരപാലകന്‍, പ്രതീഹരന്‍, വേത്രധാരകന്‍
 കഞ്ഞി ഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ
 കടകോല്‍ ദധിചിരം, മന്ഥം, മന്ഥാനം
 കടക്കണ്ണ് അപിംഗം, നയനാന്തം, നേത്രപര്യന്തം
 കടന്നല്‍  ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി
കടംഋണം, ബാദ്ധ്യത, സത്യാനൃതം, പര്യുദഞ്ചനം
കടമ്പ്കദംബം, നീപം, പ്രിയകം, ഹലിപ്രിയം
കടല്‍സമുദ്രം, ജലനിധി, സാഗരം, അബ്ധി, അര്‍ണ്ണവം, ഉദധി, സിന്ധു
കട്ടില്‍പര്യങ്കം, മഞ്ചം, പല്യങ്കം, ശയനീയം, തളിമം
കടിഞ്ഞാണ്‍കവിക, ഖലീനം, പ്രഗ്രഹം, രശ്മി, കവിയം
കടുക്തന്തുഭം, സര്‍ഷപം, കദംബം
കടുക്കഅഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകി
കടുവവ്യാഘ്രം, വ്യാളം, ശാര്‍ദൂലം, നരി
കഠിനംകര്‍ക്കശം, കഠോരം, നിഷ്ഠുരം, ദൃഢം
കണികതുള്ളി, കണിക
കണങ്കാല്‍ജംഘ, പ്രസൃത, മുഴങ്കാല്‍
കണ്ടകാരിക്ഷുദ്ര, ദു:സ്പര്‍ശ, ബൃഗതി, വ്യാഘ്രി
കണ്ഠംകഴുത്ത്, ഗ്രീവ, ഗളം, കന്ധരം, ശിരോധരം
കണ്ഠാഭരണംലംബനം, ലലന്തിക
കണ്ണന്‍ശ്രീകൃഷ്ണന്‍, വാസുദേവന്‍, ദേവകീപുത്രന്‍
കണ്ണാടിആദര്‍ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം
കണ്ണീര്‍അശ്രു, നേത്രാംബു, ബാഷ്പം, ബാഷ്‌പോദം
കണ്ണ്നേത്രം, നയനം, മിഴി, ലോചനം, അക്ഷി, ദൃഷ്ടി
കണ്‍പീലിഇമ, പക്ഷ്മം, പക്ഷ്മളം
കതിരവന്‍സൂര്യന്‍, അംശുമാന്‍, അംശുമാലി
കദനംദു:ഖം, ദുരിതം
കദംബംകൂട്ടം, സംഘം, സമൂഹം
കനകംസ്വര്‍ണം, ഹേമം, കാഞ്ചനം
കനല്‍തീക്കട്ട, അംഗാരം
കനവ്കിനാവ്, സ്വപ്നം
കനിവ്അലിവ്, ദയ, കരുണ
കനിഷ്ഠന്‍അനുജന്‍, അവരജന്‍, കനീയാന്‍
കന്ദംമുള, മൊട്ട്
കന്മദംഅശ്മജ, അശ്മലാക്ഷ, ശൈലധാതുജ, ശൈലനിര്യാസം
കന്ദരംഗുഹ, ദരി, വിലം
കന്ദര്‍പ്പന്‍കാമദേവന്‍, മാരന്‍, മദനന്‍
കന്ദുകംപന്ത്, കണ്ഡുക, ഗേണ്ഡുകം
കന്ധരംകഴുത്ത്, കണ്ഠം, ഗളം, ഗ്രീവ, ശിരോധി
കന്നിനഭസ്യം, പ്രൗഷ്ഠപദം, ഭാദ്രം, ഭാദ്രപദം
കന്യകകുമാരി, കന്യ, ഗൗരി, കന്നി, വരദ
കന്മദംഅശ്മജ, അശ്മലാക്ഷ, ഗിരിജം, ശിലാജതു
കപടംകൈതവം, ഛത്മം, വ്യാജം, നികൃതി, ഛലം
കപാലംതലയോട്, കര്‍പ്പരം, കരോടി
കപികുരങ്ങ്, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗം
കപോതംപ്രാവ്, കളരവം, പാരാവതം
കപ്പിത്താന്‍നാവികന്‍, പോതവാഹനന്‍, നിയാമകന്‍, കര്‍ണ്ണധാരന്‍
കപ്പംകരം, ബലി, ഭാഗധേയം
കപ്പല്‍തരണി, നൗക, പോതം, യാനപാത്രം, സാമുദ്രിക
കമനിസുന്ദരി, സുതനു
കമലംതാമര, ജലജം, അംഭോരുഹം
കമലാലക്ഷ്മീദേവി, ഇന്ദിര, പത്മാലയ, മംഗളദേവത
കമുക്കവുങ്ങ്, അടയ്ക്കാമരം, ക്രമുകം
കമ്പോളംചന്ത, വിപണി, അങ്ങാടി
കംബുശംഖ്, ശംഖം, സുനാദകം, ബഹുനാദം
കയംഹ്രദം, അഗാധം, അതലസ്പര്‍ശം
കയര്‍ഗുണം, പാശം, രജ്ജു
കയറ്റംഉയര്‍ച്ച, അഭിവൃദ്ധി, വര്‍ദ്ധന
കരതീരം, കൂലം, തടം, പ്രതിരം
കരള്‍കൃത്ത്, കാളഖണ്ഡം, കാളേയം
കരടിഋക്ഷം, ഭല്ലൂകം, ഭല്ലം
കരിങ്ങാലിഖദിരം, രക്തസാരം, വക്രകണ്ടം
കരിമ്പ്ഇക്ഷു, രസാളം, ഗുഡതരു
കരിമ്പനതാലം, താലദ്രുമം, ദീര്‍ഘതരു, രസാലം
കരുണഅനുകമ്പ, കാരുണ്യം, കൃപ, ഘൃണ, ദയ
കര്‍ക്കടകംആഷാഢം, ആഷാഢകം, ശുചി
കര്‍ക്കടംഞണ്ട്, കര്‍ക്കി, കുളീരം, ദ്വിധാഗതി
കര്‍ണ്ണന്‍രാധേയന്‍, സൂര്യസൂനു, ആധിരഥി, കാനീനന്‍, അംഗരാജാവ്
കര്‍ണ്ണംചെവി, ശ്രവണം, ശ്രവസ്‌സ്, ശ്രോത്രം
കര്‍ദ്ദമംചെളി, പങ്കം, ചേറ്
കര്‍പ്പരംതലയോട്, കപാലം
കര്‍പ്പൂരംഇന്ദവം, രേണുസാരം, സിതാഭം, ഘനസാരം
കര്‍പ്പൂരതുളസിപ്രസ്ഥപുഷ്പം, മരുവകം, സമീരണം
കര്‍മ്മംപ്രവൃത്തി, ക്രിയ, കൃത്യം
കലപ്പസീരം, ഹലം, ലാംഗലം
കലശംകുടം, ഘടം, നിപം
കലം ഉഖ, ഉഖം, സ്ഥാലം, സ്ഥാലി
 കല്ക്കണ്ടം ഖണ്ഡശര്‍ക്കര, മധുജ, മധുധൂളി
 കലഹം വഴക്ക്, യുദ്ധം, വിവാദം, വ്യവഹാരം
 കലാപം ലഹള, ബഹളം, കലഹം
 കലിക പൂമൊട്ട്, കുഡ്മളം, കോരകം
 കലുഷം കലക്കം, പാപം, മാലിന്യം, കളങ്കം
 കല്പം യുഗം, പ്രളയം
 കല്പന ആജ്ഞ, അനുജ്ഞ, അനുശാസനം
 കല്പനം സങ്കല്പനം, ഭാവന
 കല്പട ആരോഹണം, സോപാനം
കല്മഷംപാപം, മാലിന്യം, കളങ്കം
 കല്യാണം മംഗളം, ഐശ്വര്യം, ആഘോഷം, വിവാഹം
 കല്ല് ശില, പാഷാണം, അശ്മം, ദൃഷത്ത്, പ്രസ്തരം
 കല്ലോലം ഓളം, തിര, വീചി
 കല്ഹാരം ഹല്ലകം, കല്യാണസൗഗന്ധികം, രക്തസന്ധ്യകം
 കവചം പടച്ചട്ട, ആവരണം, കുപ്പായം
 കവഞ്ചി ചാട്ട, കൊരടാവ്
 കവണ ഭിന്ദിപാലം, സൃഗം
 കവാടം വാതില്‍, പ്രതിഹാരം
 കവിള്‍ കവിള്‍ത്തടം കപോലം, ഗണ്ഡം, ചിബു, ചിബുകം
കവുങ്ങ് ക്രമു, ക്രമുകം, ചിക്കണ, പൂഗം
 കഷണ്ടി ഇന്ദ്രലുപ്തം, കേശഘ്‌നം, ഖല്വം
 കസ്തൂരി മൃഗമദം, മൃഗനാഭി, വത്സനാഭി, മൃഗാണ്ഡജം, മൃഗമോചനം, മൃഗപാലികം
 കളങ്കം മാലിന്യം, കറുപ്പ്
 കളത്രം പത്‌നി, ഭാര്യ, ജായ
 കളഭം ചന്ദനക്കൂട്ട്, കുറിക്കൂട്ട്
 കളവ് കള്ളം, വ്യാജം, നുണ, അസത്യം, സ്‌തേയം, ചൗരം
 കളി ക്രീഡ, കേളി, വിനോദം, ലീല, ഖേല
 കളേബരം ശരീരം, തനു, വപുസ്‌സ്
 കള്ളം അസത്യം, സ്‌തേയം
കള്ളന്‍മോഷ്ടാവ്, തസ്‌കരന്‍, പാടച്ചരന്‍, ചോരന്‍, മോഷകന്‍, ദസ്യു, സ്‌തേനന്‍
 കഴമ്പ് സത്ത്, സാരാംശം, സാരം
 കഴല്‍ പാദം, കാല്‍ച്ചുവട്, അംഘ്രി
 കഴുകന്‍ ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യം
 കഴുക്കോല്‍ നൗകാദണ്ഡം, ക്ഷേപണി
 കഴുത ഗര്‍ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭം
 കഴുത്ത് കണ്ഠം, കന്ധരം, ഗളം, ഗ്രീവ
 കറി ഉപദംശം, സൂദം, വ്യഞ്ജനം
 കറുക അനന്ത, ദുര്‍വ്വ, ഭാര്‍ഗ്ഗവി, രുഹ, സഹസ്രവീര്യ
കര്‍ക്കശംലളിതം
കഠിനംമൃദുലം
കൃതജ്ഞതകൃതഘ്‌നത
കൃത്യംഅകൃത്യം
ക്ഷയംവൃദ്ധി
കറുത്തവാവ്അമാവാസി, ദര്‍ശം, സൂര്യേന്ദുമുഖം