പര്യായ പദങ്ങള്‍ admin August 31, 2018 പര്യായ പദങ്ങള്‍2023-01-26T15:53:00+05:30 മലയാളം 17 Commentsഋണംകടം, ബാധ്യത, കടപ്പാട്ഋണികടക്കാരന്, അധമര്ണന്ഋതംസത്യം, ധര്‍മ്മവിധി, തഥ്യ, യഥാര്ത്ഥംഋതുമതിരജസ്വല, ആത്രേയി, മലിനി, പുഷ്പവതി, ഉദക്യഋഷഭംകാള, ഉക്ഷം, വൃക്ഷം, വൃഷഭംഋഷിമുനി, സന്ന്യാസി, മഹര്‍ഷി, സത്യവചസ്സ്, തപസ്വി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 paryaya padhangal, പര്യായ പദങ്ങള്‍
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls