പര്യായ പദങ്ങള്‍
എകരം | ഉയരം, പൊക്കം, ഉന്നതി |
എക്കിള്‍ | ഇക്കിള്, ഇക്കള്, എക്കിട്ടം |
എച്ചില് | ഉച്ഛിഷ്ടം, ഭുക്തസമുജ്ഝിതം, ഫേല |
എട്ടുകാലി | ചിലന്തി, ജാലികം, തന്തുവായം, ഊര്‍ണനാഭി |
എണ്ണ | തിലജം, തിലദ്രവം, തൈലം |
എപ്പോഴും | അനിശം, അവിരതം, സതതം, സന്തതം, നിത്യം |
എരുമ | മഹിഷി, മന്ദഗമന, കലുഷം, ദുരന്ധം |
എലി | മൂഷികന്, ആഖു, പൂംധ്വജന്‍, പൃകം, ഉന്ദുര |
എല്ലാം | സര്‍വം, അഖിലം, അശേഷം, സമസ്തം, നിഖിലം, നിശേ്ശഷം, സമഗ്രം, സകലം, പൂര്‍ണം |
എല്ലായ്പോഴും | സതതം, സന്തതം, സദാ, അനാരതം, അശ്രാന്തം, അവിരതം, അനിശം, അനവരതം, നിത്യം, അജസ്രം |
എല്ല് | അസ്ഥി, കീകസം, കുല്യം, എലുമ്പ് |
എള്ള് | തിലം, പൂതധാന്യം, പാപഘ്നം, ഹോമധാന്യം |
എഴുത്ത് | ലിപി, ലിഖിതം, ലേഖ |
എഴുത്തുകാരന് | അക്ഷരചഞ്ചു, അക്ഷരചണന്‍, ലിപികാരന്, ലിപികന് |
ഏകം | ഒന്ന്, ഒറ്റ |
ഏകത്വം | ഐക്യം, ഒരുമ |
ഏകദൃഷ്ടി | കാക്ക, കാകന് |
ഏകദേവന്‍ | ശിവന്, മഹാദേവന് |
ഏകാകി | ഏകന്‍, ഏകകന്‍, ഏകലന്‍, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍ |
ഏകാന്തം | രഹസ്യസ്ഥലം, വിജനസ്ഥലം, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍ |
ഏക്കം | വലിവ്, ശ്വാസകേ്ളശം |
ഏട് | പുസ്തകതാള്, വശം, ഗ്രന്ഥം |
ഏഡന്‍ | ചെകിടന്, ബധിരന്, ഏളന്‍ |
ഏണം | മാന്‍, കുരംഗം, മൃഗം, ശാഖിശൃംഗം, ഹരിണം |
ഏണാങ്കന് | ചന്ദ്രന്, ശശി, തിങ്കള്‍ |
ഏണി | ഗോവണി, നി:ശ്രേണി, സോപാനം |
ഏതം | മാന്‍, മൃഗം, ഹരിണം, സാരംഗം, കൃഷ്ണസാരം |
ഏനം | തക്കം, സൗകര്യം, സന്ദര്‍ഭം |
ഏഭ്യന് | ഭോഷന്, മടയന്, വങ്കന്, വിഡ്ഢി |
ഏഷണിക്കാരന് | ഖലന്‍, കര്ണേ്ണജപന്, പിശുനന്‍, സൂചകന്‍, ദുര്‍ജ്ജനം |
ഏളന്‍ | ഏഡന്‍, ബധിരന്, ചെകിടന് |
ഏഴ | അഗതി, ദരിദ്രന്, അജ്ഞാനി |
ഐക്യം | ഒരുമ, യോജിപ്പ്, ഏകത്വം |
ഐന്ദ്രജാലികന് | മായാകാരന്‍, ഇന്ദ്രജാലികന്‍, പ്രതിഹാരികന്‍ |
ഐരാവതം | ഐരാവണം, അഭ്രമാതംഗം, മഹേദം |
ഐശ്വര്യം | ഭൂതി, വിഭൂതി, ഭൂമാവ് |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls